Sanju Samson Recalled To Team India For Bangladesh Series | Oneindia Malayalam

2019-10-24 4,172

Sanju Samson Get Call-Ups in India T20I Squad

ബംഗ്ലാദേശിനെതിരായ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം ലഭിച്ചു. ഒരുപാട് നാളത്തെ കാത്തിരിപ്പിനൊടുവിലാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ എത്തുന്നത്.